റോഡ് ശുചീകരിച്ചു

 

ചേലേരിമുക്ക്:- ഗ്രാമദീപം പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ റോഡും പരിസരവും ശുചീകരിച്ചു.ചേലേരിമുക്ക് മുതൽ കാരയാപ്പ് സ്കൂൾ വരെയുള്ള റോഡിന്റെ ഇരുവശവും പരിസരവുമാണ് ശുചീകരിച്ചത്.

സംഘത്തിന്റെ ഇരുപതോളം അംഗങ്ങൾ ഇതിൽ പങ്കാളികളായി.സംഘം പ്രസിഡന്റ്‌ ശ്രീജിത്ത്‌ ചാലിൽ, സെക്രട്ടറി ദിവിൻ കാഞ്ഞിരക്കണ്ടി, ട്രഷറർ രജീഷ് മുണ്ടേരി തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post