മലപ്പട്ടം അഡൂരിലെ ശ്രീ. സി.വി.പത്മനാഭ വാര്യർ നിര്യാതനായി


മലപ്പട്ടം :- 
അഡൂരിലെ ശ്രീ. സി.വി.പത്മനാഭ വാര്യർ (82) നിര്യാതനായി. 

ഭാര്യ പരേതയായ ഇടയ്ക്കോത്ത് ഭാഗ്യലക്ഷ്മി. 

മക്കൾ: ഉഷ ഇ. (മംഗലാപുരം), നിഷ ഇ. (അഡൂർ), ജിഷ ഇ.(അധ്യാപിക,നടുവനാട്), ഗൗരി ഇ.(അധ്യാപിക, തിരുമാന്ധംകുന്ന്),

 മരുമക്കൾ :-  ഗിരീഷ് മംഗലാപുരം, മോഹൻ ബാബു, രാമകൃഷ്ണൻ നടുവനാട്, അജിത്ത് കോട്ടക്കൽ. 

സംസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 1 മണിക്ക് തൃച്ചംബരം സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post