മയ്യിൽ :- തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ ആർദ്ര പി തോപ്രത്ത്, ജില്ലാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ നന്ദന എന്നിവരെ DYFI കുറ്റ്യാട്ടൂർ നോർത്ത് മേഖലാ കമ്മറ്റി ആദരിച്ചു. ഇവർക്കുള്ള സ്നേഹോപഹാരം DYFI ബ്ലോക്ക് ട്രഷറർ വി സജിത്ത് കൈമാറി.
പഴശ്ശിയിലെ തോപ്രത്ത് സുരേശൻ്റെയും സി നന്ദിനിയുടെയും മകളാണ് ആർദ്ര പി തോപ്രത്ത്.