വളവിൽ ചേലേരി: - ചേലേരി അമ്പലത്തിനു സമീപം താമസിക്കുന്ന അത്തികുളത്തിൽ സജീവൻ(40) നിര്യാതനായി.
പരേതനായ അത്തികുളത്തിൽ കണ്ണന്റെയും യശോധയുടെയും മകനാണ്.
ഭാര്യ അജിത.
സഹോദരങ്ങൾ :- കരുണാകരൻ, അനിത, രാജീവൻ, ശ്രീജ, സുനിത, സജിന
സംസ്കാരം ഇന്ന് ഞായറാഴ്ച 2 മണിക്ക് കൊളച്ചേരി പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.