മയ്യിൽ :- പൊയ്യൂർ റോഡിൽ ശ്രീനിലയത്തിലെ എ.പി.കുഞ്ഞിക്കണ്ണൻ (77) നിര്യാതനായി.
MES ൽ BSO ആയിരുന്നു. പരേതരായ കേളോത്ത് കുഞ്ഞമ്പുനായർ , പാർവ്വതി അമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ :- സരോജിനി സി.പി
മക്കൾ ദീപ, ഷിബു ( ആസ്ട്രേലിയ)
മരുമക്കൾ :- അജിത്ത് (അമേരിക്ക), ഷാലിനി
സഹോദരങ്ങൾ കെ.ബാലകൃഷ്ണൻ (റിട്ട. നേവി, Excise C I ) ദാക്ഷായണി ( ചേലോറ ), ലീല (പനങ്കാവ്), ജാനകി (ചെറുകുന്ന് ) ,രാജൻ മയ്യിൽ ,പരേതനായ പ്രഭാകരൻ