സ്കൂളും പരിസരവും വൃത്തിയാക്കി

  

 


 ചേലേരി:-സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി ടീം വെൽഫെയർ കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേലേരി ഗവണ്മെന്റ് മാപ്പിള എൽ പി സ്കൂളും പരിസരവും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു. 

വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ എം. വി, ഉദ്ഘാടനം ചെയ്തു. ടീം വെൽഫെയർ ക്യാപ്റ്റൻ എ. വി അസ്ലം നേതൃത്വം നൽകി.

Previous Post Next Post