Homeകുറ്റ്യാട്ടൂർ റാങ്ക് ജേതാവിനെ അനുമോദിച്ചു Kolachery Varthakal -October 24, 2021 കുറ്റ്യാട്ടൂർ :- കണ്ണൂർ യൂണിവേഴ്സിറ്റി എം .എ ഇക്കണോമിക്സ് (വിദൂര വിദ്യാഭ്യാസം ) രണ്ടാം റാങ്ക് നേടിയ രഖില മിഥുനിനെ ചെക്കിക്കുളം കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം അനുമോദിച്ചു . വായനശാല പ്രസിഡന്റ് ടി. രത്നാകരൻ മാസ്റ്റർ ഉപഹാരം നൽകി