കേളൻ പീടികയിലെ കുറുവ കുമാരൻ നിര്യാതനായി

 

കുറ്റ്യാട്ടൂര്‍ : കേളന്‍പീടികയിലെ കുറുവ കുമാരന്‍ (87) നിര്യാതനായി

ഭാര്യ:പരേതയായ മഞ്ചക്കണ്ടി രോഹിണി

മക്കള്‍:ദേവകി(കവിത) സുധ,അശോകന്‍,സജിത,പരേതരായ രാഘവന്‍,ദിനേശന്‍

സഹോദരങ്ങള്‍ :കണ്ണന്‍,പരേതരായ കൃഷ്ണന്‍,നാരായണി,കുഞ്ഞിരാമന്‍

മരുമക്കള്‍: പ്രസന്നന്‍,ശ്രീമോന്‍,അനീഷ്,വിപിന

Previous Post Next Post