HomeObit കമ്പിൽ ടിസി ഗേറ്റിന് സമീപം പ്രിജിലി നിര്യാതയായി Kolachery Varthakal -October 26, 2021 കമ്പിൽ :- T. C ഗേറ്റിന് സമീപം തൈവളപ്പിൽ കൊരട്ടി പ്രേമരാജന്റെ മകൾ പ്രിജിലി(34)നിര്യാതയായി. മാതാവ് സുജാത ഭർത്താവ്:പരേതനായ ധനേഷ്. മകൻ ദർഷിത്സഹോദരങ്ങൾ: സുപ്രിയ 'പ്രിജിഷ. സംസ്കാരം കണ്ണാടിപ്പറമ്പ ശ്മശാനത്തിൽ നടന്നു.