കൊളച്ചേരി :- തുലാം പത്തിന് ഉത്തര കേരളത്തിലെ തെയ്യക്കാവുകൾക്ക് തുടക്കം കുറിക്കുന്ന കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം പുത്തരി അടിയന്തിരം Oct-26 , 27 [ തുലാം 9 - 10 ] ഈ വർഷവും കോവിഡ് പ്രോട്ടോകോൾ പ്രകാരം ചടങ്ങുകൾ മാത്രമായി നടത്തപ്പെടും.
രണ്ട് ദിവസവും പൂജാദി കർമ്മങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഭക്തജനങ്ങൾക്ക് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ക്ഷേത്രദർശനം ഉണ്ടായിരിക്കുന്നതാണ്.