മയ്യിൽ:സിപിഐഎം പറശ്ശിനി റോഡ് ബ്രാഞ്ച് മെമ്പറും, മയ്യിൽ പഞ്ചായത്ത് മുൻ മെമ്പറും, നണിയൂർ നമ്പ്രം ഹിന്ദു ALP സ്കൂളിലെ പാചക തൊഴിലാളിയും ആയ പി ശാരദ(50)നിര്യാതയായി
ഭർത്താവ് : കെ.കെ.രാജീവൻ മക്കൾ:
രസിക, രഖിൽ
മരുമകൻ: വിനീഷ് വടക്കാഞ്ചേരി.
സഹോദരങ്ങൾ: പി ചന്ദ്രൻ, പി ജനാർദ്ദനൻ(ഇരുവരും പറശ്ശിനി റോഡ് ബ്രാഞ്ച് മെമ്പർമാർ ),ഗീത, ഗിരിജ, ശ്രീജ.
സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ടക്കൈ ശ്മശാനത്തിൽ.