DYFl കണ്ടക്കൈ മേഖലാ കമ്മിറ്റി മൂന്ന് സ്കൂളുകൾ ശുചീകരിച്ചു



മയ്യിൽ :-
ഒരു ദിവസം കൊണ്ട് മേഖലയിലെ മൂന്ന് വിദ്യാലയങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് DYFI കണ്ടക്കൈ മേഖലാ കമ്മറ്റിയുടെ 60 യൂത്ത് ബ്രിഗേഡ് വളണ്ടിയർമാർ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.

പെരുവങ്ങൂർ എ എൽ പി സ്കൂളിൽ സഖാവ് എം സി ശ്രീധരനും കണ്ടക്കൈ എ എൽ പി യിൽ സഖാവ് പി.വി സുധീഷും കണ്ടക്കൈ കൃഷ്ണവിലാസത്തിൽ സഖാവ് വി.സജിത്തും ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.





Previous Post Next Post