അറുപതു വയസു കഴിഞ്ഞ എല്ലാവർക്കും പെൻഷൻ; OIOP മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തയയ്ക്കും


കണ്ണൂർ : -  അറുപതു വയസു കഴിഞ്ഞ എല്ലാവർക്കും പതിനായി രം രൂപ പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒ ഐ ഒ പി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തുകൾ അയയ്ക്കുന്നു. 

നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് കത്തുകൾ അയക്കുക. ഓരോ മണ്ഡലത്തിലേയും തെരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫീസിലാണ് കത്തുകൾ പോസ്റ്റ് ചെയ്യുന്നത്. ജില്ലാ പ്രസിഡന്റ് സജീവൻ ചെല്ലൂർ, സെക്രട്ടറി നദീം, അഡ്വ. ബെന്നി,, സോജി സെബാസ്റ്റ്യൻ, പ്രദീപൻ , ഷിജിത്ത്, നാരായണൻ, എൽദോ, സഹദേവൻ, ഉണ്ണി, സിദ്ദിഖ്, ജയ, പ്രവീൺ, ജ സുരേന്ദ്രൻ, ജോൺസൺ, ഗംഗാധരൻ, രാജേഷ്, കാരുണ്യൻ, മൊഹാസിൻ, ഷാജി എന്നിവർ നേതൃത്വം നല്കും.

Previous Post Next Post