കുറ്റ്യാട്ടൂർ :- കെട്ടിടത്തിനു മുകളിൽ നിന്നും വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന കുറ്റ്യാട്ടൂർ വില്ലേജ് ഓഫിസിനു സമീപത്തെ സി.സുനിൽരാജ് (52) നിര്യാതനായി. ഏഴു മാസം മുൻപ് ജോലി സ്ഥലത്ത് വച്ച് നടന്ന അപകടത്തെ തുടർന്ന് ചികിത്സയിൽ തുടരുകയായിരുന്നു
പരേതരായ കണ്ണന്റെയും, നാണിയുടെയും മകനാണ്.
ഭാര്യ :- ഗീത.
മകൻ - ആദികൃഷ്ണ.
സഹോദരങ്ങൾ തങ്കമണി, സുദേവൻ, ചന്ദ്രദാസൻ.
.