കൊളച്ചേരി തൃകോവിൽ ശ്രീ മഹാവിഷ്ണു ബാലഗോപാല ക്ഷേത്രത്തിൽ 101 ദീപം തെളിയിക്കൽ നാളെ
Kolachery Varthakal-
കൊളച്ചേരി :- കൊളച്ചേരി തൃകോവിൽ ശ്രീ മഹാവിഷ്ണു ബാലഗോപാല ക്ഷേത്രത്തിൽ ദീപാവലിയോടനുബന്ധിച്ച് നവം. 4 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഗണപതിഹോമവും നടഅരി പൂജയും വൈകുന്നേരം 5:30 ന് 101 ദീപം തെളിയിക്കലും ഉണ്ടായിരിക്കുതാണ്.