കൊളച്ചേരി :- പെരുമാച്ചേരി ഗാന്ധി സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷത്തോടനുബന്ധിച്ച് under 23 ഫുഡ്ബോൾ ടൂർണമെൻ്റ് നവം.21 ഞായറാഴ്ച രാവിലെ 8 മണി മുതൽ പാടിക്കുന്ന് TNM സ്പോർട്സ് ക്ലബിൽ വച്ച് നടക്കുന്നു.
വിജയികൾക്ക് സി ഒ ചാത്തു നായർ സ്മാരക ട്രോഫിയും 5000/- രൂപയും രണ്ടാം സ്ഥാനക്കാർക്ക് ഇ ടി കൃഷ്ണൻ മാസ്റ്റർ സ്മാരക ട്രോഫിയും 3000 രൂപയും മൂന്നാം സ്ഥാനത്തെത്തുന്ന ടീമിന് ലക്ഷമി റാം സ്മാരക ട്രോഫിയും 1000 രൂപയുമാണ് സമ്മാനമായി ലഭിക്കുക.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9947522535, 9544 03 22 04 നമ്പറിൽ ബന്ധപ്പെടുക.