ആലക്കോട് കല്ലോടിയിൽ ബസും കാറും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്
Kolachery Varthakal-
തളിപ്പറമ്പ്:- ആലക്കോട് കല്ലൊടിയിൽ വാഹനാപകടം .തളിപ്പറമ്പിൽ നിന്നും ചെറുപുഴയിലെക്ക് പോകുന്ന സ്വകാര്യ ബസും എതിരെ വന്ന കാറും കുട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് നാല് മണിയൊടെയായിരുന്നു അപകടം.