Home കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ തൃക്കാർത്തിക ആഘോഷിച്ചു Kolachery Varthakal -November 19, 2021 കണ്ണാടിപ്പറമ്പ്:വൃശ്ചികമാസത്തിലെ കാർത്തിക ദിനമായ വെള്ളിയാഴ്ച ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും തൃക്കാർത്തിക ദീപം തെളിയിക്കൽ ചടങ്ങും നടന്നു. വിശേഷാൽ പൂജകൾക്ക് ക്ഷേത്രം മേൽശാന്തി ഇ എൻ.നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വംനൽകി