വിവാദ കർഷക ബിൽ പിൻവലിച്ചതിൽ കൊളച്ചേരി വില്ലേജ് കർഷക സംഘം ആഹ്ലാദ പ്രകടനം നടത്തി


കൊളച്ചേരി :-
കർഷക സംഘം സമരങ്ങളുടെ ചരിത്രത്തിൽ തിളങ്ങുന്ന അധ്യായം എഴുതിച്ചേർത്ത കർഷക സമരത്തിൻ്റെ വിജയത്തിൽ കമ്പിലിൽ  ആഹ്ലാദ പ്രകടനം നടത്തി.

 കൊളച്ചേരി വില്ലേജിൽ  കർഷക സംഘം ഏരിയ കമ്മറ്റി മെമ്പർ കെ പി സജീവ് , ലോക്കൽ സെക്രട്ടറി കെ രാമകൃഷ്ണൻ മാസ്റ്റർ , L C മെമ്പർ സി സത്യൻ , ജയരാജൻ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post