Home ഇരുവാപ്പുഴ നമ്പ്രം കൊട്ടൻ വളപ്പിൽ സത്താർ നിര്യാതനായി Kolachery Varthakal -November 11, 2021 മയ്യിൽ:- ഇരുവാപ്പുഴ നമ്പ്രം കൊട്ടൻ വളപ്പിൽ സത്താർ(49) നിര്യാതനായിഭാര്യ: മുബീനമകൾ:ഹിബസഹോദരൻമാർ: ഷെരീഫ, ഫാത്തിമ, മറിയം, ഷാഹിദപരേതരായ മുസ്തഫ, ജമീല