മയ്യിൽ :- മയ്യിൽ ഗ്രാമ പഞ്ചായത്തിൽ പട്ടികജാതി വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം പ്രസിഡണ്ട് കെ.കെ റിഷ്ന നിർവ്വഹിക്കുന്നു.
ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രവി മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. വി വി അനിത, എം.വി അജിത ,സുചിത്ര രൂപേഷ്, ശാലിനി ,സതീദേവി എന്നിവർ സംസാരിച്ചു.
അസി.സെക്രട്ടറി രജീഷ് സ്വാഗതവും ബിജു വേളം നന്ദിയും പറഞ്ഞു.