കണ്ണൂർ ബാറിലെ പ്രമുഖ അഭിഭാഷകനും വെങ്ങര ചെമ്പല്ലിക്കുണ്ടിലെ താമസക്കാരനുമായ പാനക്കാരൻ കമലാക്ഷൻ (68) നിര്യാതനായി. സംസ്ക്കാരം പിന്നിട്
മക്കൾ: നിതി കമൽ, (ന്യൂസിലാൻറ്) നിധിഷ് കമൽ (ദുബായ്)
മരുമക്കൾ: ദീപു (ന്യൂസിലാന്റ്) മനിഷ (ദുബായ്)
സഹോദരങ്ങൾ :- സാവിത്രി, രാധ, പങ്കജാക്ഷി, നിർമ്മല, രാമചന്ദ്രൻ ,ശ്രീദേവി, പരേതയായ മോഹിനി.
പരേതരായ കുനിമ്മൽ കലശക്കാരൻ കുഞ്ഞപ്പയുടെയും പാനക്കാരത്തി ജനകിയുടെയും മകനാണ്.