പ്രശസ്ത എഴുത്തുകാരൻ സി വി ബാലകൃഷ്ണൻ്റെ മാതാവ് നിര്യാതയായി

 

പയ്യന്നൂർ:-പ്രശസ്ത നോവലിസ്റ്റ് സി വി ബാലകൃഷ്ണന്റെ അമ്മ ചുവാട്ട വടക്കേക്കരനാരായണി അമ്മ(96) നിര്യാതയായി. 

ഭർത്താവ് സ്വാതന്ത്ര്യ സമര സേനാനിയും, ഖാദി പ്രവർത്തകനും, ഗാന്ധിയനുമായ പരേതനായ കെ.കെ കുഞ്ഞിരാമപൊതുവൾ

മക്കൾ:സി.വി ജാനകിയമ്മ, സി.വി ഭാനുമതി ( റിട്ട. ഹെഡ് മിസ്റ്റ്രർസ്) സി.വി ബാലകൃഷ്ണൻ ( റിട്ട. അധ്യാപകൻ, കഥാകൃത്ത്, നോവലിസ്റ്റ് ),സി.വി സൗദാമിനി (അധ്യാപിക), സി.വി പ്രഭാവതി.

മരുമക്കൾ: പി കമ്മാര പൊതുവാൾ( റിട്ട. കോ ഓപ് സ്റ്റോർ .സെക്രട്ടറി, പത്മാവതി (റിട്ട. അധ്യാപിക) പരേതരായ വി. കൃഷ്ണ പൊതുവാൾ (സന്നിധാനം ), എ. പി കുഞ്ഞിരാമപൊതുവാൾ   ( റിട്ട .തഹസിൽദാർ)രാഘവൻ നമ്പ്യാർ (റിട്ട. റെയിൽവെ )

Previous Post Next Post