മാണിയൂർ എടവച്ചാൽ സ്വദേശി പാറക്കവളപ്പിൽ അബ്ദുൽ അസീസ് നിര്യാതനായി

 

മാണിയൂർ:-മുണ്ടേരി കോളിൻ മൂലയിൽ താമസിക്കുന്ന മാണിയൂർ എടവച്ചാൽ സ്വദേശി പാറക്കവളപ്പിൽ അബ്ദുൽ അസീസ് (51) നിര്യാതനായി.

ഖബറടക്കം കാനച്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Previous Post Next Post