കമ്പിൽ :- കമ്പിൽ ചെറുക്കുന്നിലെ റിട്ടേർഡ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ വി.പി കുമാരന് മുള്ളൻപന്നിയുടെ കുത്തേറ്റ് വലത് കാലിന് സാരമായ പരിക്കേറ്റു.
രാവിലെ പ്രഭാതസവാരി നടത്തുന്ന സമയത്താണ് മുള്ളൻപന്നിയുടെ ആക്രമണമുണ്ടായത്.10 മുള്ളുകളാണ് കാലിന് തറച്ചത് .
കമ്പിൽ KLIC ആശുപത്രിയിൽ ചികിത്സ തേടി .കൊളച്ചേരി വില്ലേജ് ഓഫീസിൽ പരാതി നൽകിയിട്ടുണ്ട്..