ചേലേരി:-ചേലേരിമുക്കിലെ രാജ് വിഹാറിൽ രാജേഷ് പി.വി യുടെയും ബീന എ.കെ യുടെയും മകൻ ആദിത്ത് രാജിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി IRPC ചേലേരി ലോക്കൽ ഗ്രുപ്പിന് ധനസഹായം നൽകി.
തുക IRPC പ്രവർത്തകനും സ:അപ്പു വൈദ്യർ സ്മാരക വായനശാല സെക്രട്ടറിയുമായ എം. സജീവനും IRPC പ്രവർത്തകനമായ പി.സന്തോഷും ചേർന്ന് ഏറ്റുവാങ്ങി