വജ്ര ജൂബിലി ഫെല്ലോഷിപ്പ് ജാബിർ പാലത്തുങ്കര അർഹനായി

 


കണ്ണൂർ:-2022 കേരള സർക്കാർ യുവ കലാകാരന്മാർക്ക് ഏർപ്പെടുത്തിയ വജ്ര ജൂബിലി ഫെല്ലോഷിപ്പ് മാപ്പിള കലകളിൽ ശ്രീ: ജാബിർ പാലത്തുങ്കര ഉന്നത റാങ്കോടെ അർഹനായി.

കേരളത്തിലെ വിവിധ സ്കൂൾ കോളേജ് തലങ്ങളിൽ വിദ്യാർത്ഥി കളെ മാപ്പിള കലകൾ പരിശീലിപ്പിക്കുകയും  സംസ്ഥാന തലങ്ങളിൽ സമ്മാന്നാർഹരാക്കുകയും ചെയ്തിട്ടുണ്ട്.

Previous Post Next Post