നാറാത്ത്:-നാറാത്ത് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ യുവാക്കളുടെ ക്ഷേമത്തിനും ഉന്നമനത്തിനും സമൂഹത്തിന്റെ പുരോഗതിക്കായി വേണ്ടിയുള്ളതും കായിക രംഗത്ത് അടക്കം യുവാക്കളുടെ ഉന്നമനം ലക്ഷ്യമിട്ടു കൊണ്ട് നിരവധി പ്രവർത്തനങ്ങൾ നടത്തി വരികയാണ്.
നാറാത്ത് ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഗെയിംസ് ഫെസ്റ്റിവെൽ (ക്രിക്കറ്റ്, വോളിബോൾ, ഫുട്ബോൾ)2021 ഡിസംബർ 26 മുതൽ 2022 ജനുവരി 9വരെ കണ്ണാടിപ്പറമ്പ് അമ്പല മൈതാനം,മാതോടം പുതിയ പറമ്പ് എന്നിവിടങ്ങളിൽ വെച്ച് നടത്തപ്പെടും