ഇ-ശ്രം രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു


ചേലേരി:- സിക്സ് ടു സിക്സ്റ്റിയുടെ ആഭിമുഖ്യത്തിൽ ഇ-ശ്രം രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് കൊളച്ചേരി പഞ്ചായത്ത്‌ മെമ്പർ ഇ.കെ.അജിത ഉദ്ഘാടനം ചെയ്തു.

പ്രവീൺ.എ,പ്രേമൻ.കെ.വി,ജിനേഷ്.ബി.എം, വികാസ്, ജിഷ്ണു എന്നിവർ സംസാരിച്ചു.

Previous Post Next Post