മണ്ടൂർ:-ചെറുതാഴം കോക്കാട് കുടൽ വള്ളിയില്ലത്ത് കെ.വി സാവിത്രി അന്തർജനം (76) നിര്യാതയായി.
പരേതനായ റിട്ട കെ.എസ് ഇ. ബി എൻജി നിയർ കെ.വി. മാധവൻ നമ്പൂതിരിയുടെ ഭാര്യയാണ്.
മക്കൾ: കെ.വി അശോകൻ (സ്റ്റോർ കീപ്പർ, സെൻട്രൽ മെഡിക്കൽ സ്റ്റോർ , തിരുവനന്തപുരം) ഗീത (അദ്ധ്യാപിക, ജി.യു. പി.എസ് പുറച്ചേരി), പ്രീത (കണ്ണാടിപ്പറമ്പ്), സ്മിത (തിരുവനന്തപുരം)
മരുമക്കൾ: കമല ( മൊഗ്രാൽ പുത്തൂർ) ആർ. ഉണ്ണി മാധവൻ ( ഹെഡ് മാസ്റ്റർ, ജി.എൽ.പി.എസ് ചെറുവാച്ചേരി ) ഇ. എൻ. ഗോവിന്ദൻ നമ്പൂതിരി ( മേൽശാന്തി, കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രം) ഡോ. ഹരിനാരായണൻ (അസോ. പ്രൊഫസർ, സംസ്കൃത കോളേജ്, തിരുവനന്തപുരം), പരേതയായ ഉഷ (പാടിച്ചാൽ )
സഹോദരൻ : കെ.ബി കേശവൻ (ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം)
സംസ്കാരം 22.12. 2021 ബുധനാഴ്ച രാവിലെ 8 മണിക്ക് വസതിയിൽ .