കടൂർ അരയിടത്ത് ചിറയിയിലെ എം കുഞ്ഞിരാമൻ നിര്യാതനായി

 

മയ്യിൽ:-കടൂർ അരയിടത്ത് ചിറയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായ മുണ്ടയാടൻ വീട്ടിൽ എം കുഞ്ഞി രാമൻ നിര്യാതനായി

ഭാര്യ: എം.സി.ഇന്ദിര (ആശ വർക്കർ). 

മക്കൾ: നിഖിൽ (മിലിട്ടറി), ഗോകുൽ. 

മരുമകൾ: മേഘ (ഹരിപ്പാട്). 

സഹോദരങ്ങൾ: നാരായണൻ, കൃഷ്ണൻ, പവിത്രൻ.

Previous Post Next Post