കണ്ണൂർ:- അറക്കൽ ബീവിയുടെ മരണ ശേഷം പുതുതായി സ്ഥാനമേറ്റെടുത്ത സുൽത്താൻ അറക്കൽ ആദിരാജ ഹമീദ് ഹുസൈൻ കോയമ്മയെ തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു.
മുഹമ്മദ് പറക്കാട്ട്, താജുദ്ദീൻ മട്ടന്നൂർ, പി കെ മൂസ,അബ്‌ദുൾറഹ്‍മാൻ പാവന്നൂർ,വികെ.ഉമ്മർകുട്ടി വളപട്ടണം,ഡി.മുനീർ തുടങ്ങിയവർ സന്നിഹിതരായി.