പള്ളിപ്പറമ്പ് :- CPM കൊളച്ചേരി ലോക്കൽ കമ്മിറ്റി പള്ളിപറമ്പിലെ എ.പി നജ്മക്ക് നിർമ്മിച്ച നൽകിയ സ്നേഹ വീടിൻ്റ താക്കോൽ
സിപിഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ കുടുംബത്തിന് കൈമാറി.
നിർമ്മാണ കമ്മിറ്റി ചെയർമാൻ എം.ദാമോദരൻ അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റിയംഗം കെ.ചന്ദ്രൻ ,മയ്യിൽ ഏരിയ സെക്രട്ടറി എൻ.അനിൽകുമാർ, കെ.സി ഹരികൃഷ്ണൻ ,കെ.അനിൽകുമാർ ,കെ രാമകൃഷ്ണൻ മാസ്റ്റർ ,പ്രസംഗിച്ചു
സി.സത്യൻ സ്വാഗതവും ,കെ പി സജീവ് നന്ദിയും പറഞ്ഞു.