IRPC ക്ക് ധന സഹായം നൽകി

 

ചേലേരി:-  MP ജ്യോതിഷിന്റെയും ഷിംനയുടെ മകൻ ആദി യുടെ പിറന്നാൾ പ്രമാണിച്ച് ആഘോഷത്തിനായി മാറ്റിവച്ച തുക ആഘോഷം ഒഴിവാക്കി IRPC ചേലേരി ഗ്രൂപ്പിന് നൽകി.

 തുക CPM ചേലേരി LC മെമ്പർ സ: പി സന്തോഷ് ഏറ്റുവാങ്ങി.

 ചടങ്ങിൽ IRPC ഗ്രൂപ്പ് കൺവീനർ പി.കെ രവിന്ദ്രനാഥൻ, എ.കെ. ബിജു എന്നിവർ പങ്കെടുത്തു.

Previous Post Next Post