M M C ഹോസ്പിറ്റലും കോറളായി കൂട്ടായ്മയും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പും പ്രിവിലേജ് കാർഡ് വിതരണവും നടത്തി

മയ്യിൽ:-M M C ഹോസ്പിറ്റലും കോറളായി കൂട്ടായ്മയും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പും  പ്രിവിലേജ് കാർഡ് വിതരണവും നടത്തി. കോറളായി G L P സ്കൂളിൽ നടന്ന ക്യാമ്പിൽ എം.എം സി ഓർത്തേ പീഡിക് സർജൻ DR. മുഹമ്മദ്‌ സിറാജും, ജനറൽ മെഡിസിൻ വിഭാഗം DR.വന്ദന ജനനീവ്, എന്നിവർ പങ്കെടുത്തു

Previous Post Next Post