കണ്ണാടിപ്പറമ്പ്:-കണ്ണാടിപ്പറമ്പ് ഗവ: ഹൈസ്ക്കൂളിലെ 1994 SSLC ബാച്ചിന്റെ സംഗമം, കണ്ണാടിക്കൂട്ടം -2022 കാട്ടമ്പള്ളി കൈരളി ഹെറിറ്റേജിൽ നടത്തി.
നിഷാദ്, ബിജുലാൽ , ഷാജി, റിനേഷ് സുവർണ, മാലിനി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.