പള്ളിപ്പറമ്പ്: പള്ളിപ്പറമ്പ് മഹല്ല് വാട്സപ്പ് കൂട്ടായ്മ2022 ലേക്കുള്ള കമ്മിറ്റി നിലവിൽ വന്നു.ചെയർമാനായിഅബ്ദുൾ ഷുക്കൂർ കെ.പി.യേയും കൺവീനറായി അബ്ദുൽ നാസർ വി.വിയേയും ട്രഷറായി കെൻ.യൂസുഫിനെയും തിരഞ്ഞെടുത്തു.
എം.കെ.മൊയ്തു ഹാജി,ടി.പി.മൻസൂർ,റാഷിദ് കെ.വി,റാഫി. പറമ്പിൽ,പി.ടി, ഖാലിദ്,അയ്യൂബ് ഹാജി.കെ.പി,നൗഷാദ് വി.പി,സി.കെ. സത്താർ ഹാജി,എൽ.അമീർ,എന്നിവരെ മെമ്പർമാരായും തിരഞ്ഞെടുത്തു.