മയ്യിൽ:-നിരത്ത്പാലത്തിനു സമീപം വച്ച് അപകടത്തിൽ പരുക്കേറ്റ എൻ.പി.മുഹമ്മദ് കുഞ്ഞി(56) മരിച്ചു. കഴിഞ്ഞ ദിവസമാണ് വീടിനു സമീപം വച്ച് കാറിടിച്ച് പരുക്കേറ്റത്.
പരേതനായ അബുബക്കറിന്റെയും, മറിയത്തിന്റെയും മകനാണ്.
ഭാര്യ ജമീല,മക്കൾ ജംസീന, ജവാദ്, ജസീം. മരുമകൻ സൈനുദ്ധീൻ.
സഹോദരങ്ങൾ അബ്ദുൽ ഖാദർ, നബീസ, റാബിയ, ഫാത്തീബി, സുമയ്യ.