കമ്പിൽ സ്വദേശിയായ വിമുക്തഭടൻ എം.പി.ചന്ദ്രൻ നിര്യാതനായി


കമ്പിൽ :-
കമ്പിൽ ടാക്കീസ് റോഡിന് സമീപം പ്രേമാനിവാസിൽ വിമുക്തഭടൻ എം.പി.ചന്ദ്രൻ (78) നിര്യാതനായി.

ഭാര്യ: പ്രേമവല്ലി

മക്കൾ: രേഖ, രാഖി, രൂപ

മരുമക്കൾ: സുരേഷ്, ഉല്ലാസൻ, മഹേഷ്.

സഹോദരങ്ങൾ: പരേതനായ ഭാസ്കരൻ, പരേതനായ രവീന്ദ്രൻ, ജയരാജൻ, രാമകൃഷ്ണൻ, ചന്ദ്രമതി, വിജയലക്ഷ്മി, സുജാത.

സംസ്കാരം നാളെ (10-1-2022) തിങ്കൾ രാവിലെ 10-30 ന് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post