പള്ളിപ്പറമ്പ്: പെരുമാച്ചേരി ( പളളിപ്പറമ്പ്) ഗവൺമെൻ്റ് സ്കൂളിൽ പ്ലാസ്റ്റിക്ക് വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.
സ്കൂൾ അസംബ്ലിയിൽ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് അംഗം കെ. മുഹമ്മദ് അഷ്റഫ്പ്ലാസ്റ്റിക്ക് വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.സ്കൂൾ എച്ച് എം ജലജ ടീച്ചർ പ്രസംഗിച്ചു
ഗിച്ചു.