വനിതാ ലീഗ് തയ്യൽ മിഷീൻ വിതരണം ചെയ്തു

 

കമ്പിൽ:-കമ്പിൽ ശാഖ വനിതാ ലീഗിന്റെ നേതൃത്വത്തിൽ തയ്യൽ മിഷീൻ വിതരണം ചെയ്തു .പ്രസ്തുത പരിപാടി വാർഡ് മെമ്പർ സൈഫുദ്ധീൻ നാറാത്ത് ഉദ്ഘാടനം ചെയ്തു.ഖാദർ, സുഹൈൽ  അഹ്‌മദ്, വനിതാ ലീഗ് നേതാക്കളായ ഹസീന ഖൈറുന്നിസ , ആയിഷ റഹ്മത്ത് എന്നിവർ പങ്കെടുത്തു

Previous Post Next Post