അലവിൽ ആറാംകോട്ടം പൂവക്കാട്ട് ഹൗസിൽ ഹരിദാസൻ നിര്യാതനായി


അലവിൽ:- 
ആറാംകോട്ടം പൂവക്കാട്ട് ഹൗസിൽ ഹരിദാസൻ (73) നിര്യാതനായി.

 ഭാര്യ പ്രീത. 

മക്കൾ ദിവ്യ, അഖിൽ ( മെഡിക്കൽ റപ്രസൻ്റേറ്റീവ്).

 മരുമകൻ: - ഉണ്ണികൃഷ്ണൻ (KSEB കൊളച്ചേരി)

 സഹോദരങ്ങൾ:- കമലാക്ഷി, പരേതരായ ശ്രീധരൻ, ശാരദ, നിർമ്മല.

Previous Post Next Post