മയ്യിൽ:-ജവഹർ ബാൽ മഞ്ച് കുറ്റ്യാട്ടൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ന്യൂ ഇയർ ആഘോഷിച്ചു. പഴശ്ശിവാർഡ് മെമ്പർ യൂസഫ് പാലക്കൽ ന്യൂ ഇയർ കെയ്ക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അമൽ കുററ്യാട്ടൂർ കോൺഗ്രസ്ബൂത്ത് പ്രസിഡണ്ട് എം.വി.ജനാർദ്ധനൻ ബാൽ മഞ്ച് ഭാരവാഹികളായ പി.കൃഷ്ണേന്ദു ഏ വി നിവേദ് എന്നിവർ സംസാരിച്ചു.