പാമ്പ് കടിയേറ്റ പാലത്തു കരയിലെ മദ്ധ്യ വയസ്കൻ മരണപ്പെട്ടു

 



ചെക്കിക്കുളം: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന പാലത്തുകരയിൽ താമസിക്കുന്ന തൈല വളപ്പിലെ പി.പി ഹൗസിൽ അബ്ദുസ്സലാം(50) മരണപ്പെട്ടു

ഭാര്യ: മീത്തൽ റുഖിയ

മക്കൾ:റിഫ് ന, സിനാൻ, സഫ്ന, മുഹമ്മദ്, അജ്നാസ്

സഹോദരങ്ങൾ: 

ഖാലിദ്, മൊയ്തീൻ, ഗഫൂർ, ഷറഫുദ്ധീൻ

സൈനബ, ആയിഷ, മറിയം, ഷാഹിദ,

Previous Post Next Post