Home കിളിയളത്തെ പി പി ഗോവിന്ദൻതൈക്കണ്ടി നിര്യാതനായി Kolachery Varthakal -January 03, 2022 കയരള:- കിളിയളത്തെ പി.പി.ഗോവിന്ദൻതൈക്കണ്ടി (72 ) നിര്യാതനായി ഭാര്യ:യശോഭ. മക്കൾ: റീന, ബീന, ജോജു, ജിജു മരുമക്കൾ: സജീവൻ, അനിൽകുമാർ, ദിവ്യ സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തി വനത്തിൽ