കയരളം - കിളിയളം കോളനിയിലെ കുന്നുമ്മൽ വളപ്പിൽ നാരായണി77 നിര്യാതയായി
ഭർത്താവ് :പരേതനായ കാഞ്ഞരൻ.
മക്കൾ: ജാനകി, കുഞ്ഞിരാമൻ, രമേശൻ, ശാരദ, ദിനേശൻ, പ്രദീപൻ, പ്രീത, ശ്രീജ.
മരുമക്കൾ :കുമാരൻ (കരക്കണ്ടം), ശൈലജ, സീത, പ്രജീഷ് (അത്തായ കുന്ന്), ഉത്തമൻ (ചെങ്ങളായി), ബിന്ദു, അനുപമ പരേതനായ കുഞ്ഞിരാമൻ(വളക്കൈ)