പളളിപ്പറമ്പ്:-പാലത്തുങ്കര മുരിയത്ത് ജമാഅത്ത് - മള്ഹറുൽ ഇസ്ലാം മദ്റസകമ്മറ്റിയുടെ ആഭിമുഖ്യത്തിൽമതപ്രഭാഷണരാവുകൾ മാർച്ച് 2 ബുധനാഴ്ച മുതൽ മള്ഹറുൽ ഇസ്ലാം മദ്റസ അങ്കണത്തിൽഉൽഘാടനം ബഹു: മുഹമ്മദ് കുട്ടി ബാഖവിത്തീബ് മുരിയത്ത് ജമാഅത്ത് പ്രഭാഷണം : ബഹു: ആലിക്കുഞ്ഞി അമാനി മയ്യിൽ(ഖത്തീബ് കാനച്ചേരി)
മാർച്ച് 3 വ്യാഴം ബഹു: മുഹമ്മദ് അശ്റഫ് അൽ ഖാസിമി (ഖത്തീബ് 8 മുദരിസ്, നൂഞ്ഞേരി മഹല്ല് ജമാഅത്ത്
മാർച്ച് 4 വെളളി ബഹു: ലുഖ്മാനുൽ ഹക്കീം മിസ്ബാഹി(ഖത്തീബ് ഉറുമ്പിയിൽ ജുമാ മസ്ജിദ്
മാർച്ച് 5 ശനി ബഹു: മുഹമ്മദലി ദാരിമി ശ്രീകണ്ഠാപുരം
മാർച്ച് 6 ഞായർ ബഹു: മുഹമ്മദ് കുട്ടി ബാഖവി(ഖത്തീബ്, മുദരിസ് മുരിയത്ത് ജമാഅത്ത്
മാർച്ച് 7നസീഹത്തും ദുആ നേതൃത്വവും ബഹു: സയ്യിദ് സഫ് വാൻ കോയ തങ്ങൾ ഏഴിമല
എല്ലാ ദിവസവും രാത്രി 8 മണിക്ക് മത പ്രഭാഷണം ആരംഭിക്കുന്നതാണ്.