ചെക്കിക്കുളത്തെ അത്തിമക്കരി യശോദ നിര്യാതയായി

 


ചെക്കിക്കുളം :- അത്തിമക്കരി യശോദ (73) നിര്യാതയായി. 

ഭർത്താവ്: വെളളാലി  നാരായണൻ. 

മക്കൾ: സീത, കരുണാകരൻ (സെക്രട്ടറി, സി പി ഐ എം ചെക്കിക്കുളം ബ്രാഞ്ച്), സുജാത , കാഞ്ചന . പരേതയായ വിനോദിനി.

മരുമക്കൾ : പി.പി. ബാലൻ (കാനച്ചേരി ), പി.കെ രാജൻ ( മൗവ്വഞ്ചേരി ) സിന്ധു (കുടുക്കിമൊട്ട )  പ്രേമരാജൻ (പെരുമാച്ചേരി ), മനോഹരൻ (കൊളച്ചേരി )

സഹോദരങ്ങൾ: രോഹിണി, ദേവി, നാരായണൻ, മനോഹരൻ

സംസ്കാരം വൈകുന്നേരം 6:30 ന് ശാന്തിവനം ( കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനം)

Previous Post Next Post