മേച്ചേരിയിലെ കോയികുളങ്ങര തങ്കമണി നിര്യാതയായി

 

കയരളം:-കയരളം മേച്ചേരിയിലെ കോയികുളങ്ങര തങ്കമണി (66) നിര്യാതയായി 


ഭർത്താവ്: പി.നാരായണൻ 

മക്കൾ: സിന്ധു, ഷിബിരാജ്, സുഷിൽരാജ് (ആർമി). 


മരുമക്കൾ: പ്രസീത (പാപ്പിനിശ്ശേരി),ജിഷ (വാരം), പരേതനായ ശശിധരൻ 

സഹോദരങ്ങൾ: പത്മാവതി, മുകുന്ദൻ, ചന്ദ്രശേഖരൻ, പ്രകാശൻ, സതി 

സംസ്കാരം ഇന്ന് 08/02/2022 ഉച്ചയ്ക്ക് 2 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തിവനത്തിൽ

Previous Post Next Post