അഷ്ന - അഷിൻ സഹായ നിധിയിലേക്ക് കൊളച്ചേരി KSEB ധനസഹായം നൽകി


കമ്പിൽ :- 
ചെറുക്കുന്നിലെ മാതാപിതാക്കൾ മരണപ്പെട്ട അഷ്ന - അഷിൻ സഹായ നിധിയിലേക്ക് KSEB കൊളച്ചേരി വക ധന സഹായം നൽകി.

ധനസഹായം അസിസ്റ്റൻ്റ് എഞ്ചിനീയർ ശ്രീ.ബെൻസ് പോൾ ശ്രീ.ശ്രീധരൻ സംഘമിത്രക്ക് കൈമാറി.

Previous Post Next Post